യാസിൽ ഉസ്മാൻ എന്ന എഴുത്തുകാരൻ തന്റെ ജീവിത കഥയെഴുതിയത് അനുമതിയില്ലാതെ യെന്ന ആരോപണവുമായി നടൻ സഞ്ജയ് ദത്ത് രംഗത്ത്.ദ ക്രേസി അൺറ്റോൽഡ് സ്റ്റോറി ഓഫ് ബോളിവുഡ്സ് ബാഡ് ബോയി എന്ന പേരിൽ യാസിർ എഴുതിയ ജീവിതകഥയിൽ തന്നെ അപമാനി ച്ച് പണമുണ്ടാക്കാനുള്ള ശ്രമമാണുള്ളതെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടിക്കൊരുങ്ങുകയാണ് താനെന്നും സഞ്ജയ് ട്വിറ്ററിൽ കുറിച്ചു.മാത്രമല്ല തന്റെ യഥാർത്ഥ ജീവിതകഥ പ്രസിദ്ധീകരിക്കുമെന്നും താരം ആരാധകരെ അറിയിച്ചി ട്ടുണ്ട്. ‘ജുഗർനോട് പബ്ലിക്കേഷൻസിനെയോ യാസീർ ഉസ്മാനെയോ എന്റെ ജീവിതകഥ യെഴുതാൻ ഞാൻ...
" />
Headlines