പേര്‍ഷ്യന്‍ പുതുവത്സരത്തിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള നവ്റൂസ് ആഘോഷങ്ങള്‍ക്കിടെ ആയിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ 65പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് സംഘടനയായ അമാക്വ ഏജന്‍സി ഏറ്റെടുത്തു. കാബൂള്‍ സര്‍വകലാശാലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ആക്രമണം നടന്നത്.
" />
Headlines