ബെംഗളൂരു: ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ബളഗാര്‍ സ്വദേശി അനില്‍ ബളഗാറിന് (35) വധശിക്ഷ. പത്തുവര്‍ഷം കഠിന തടവും വധശിക്ഷയും വിധിച്ച മുന്‍സിപ്പല്‍ കോടതി കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21 നാണ് കേസിന് ആസ്പദമായ സംഭവം. ബെളഗാറില്‍ മുത്തച്ഛന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ അയല്‍വാസിയായ അനില്‍ അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. പന്നീട് മാനഭംഗപ്പെടുത്തി കൊന്ന് മൃതദേഹം സ്വന്തം വീട്ടില്‍ സൂക്ഷിച്ചു. കുട്ടിയെ കാണാതായതിനെ...
" />
Headlines