മാധ്യമപ്രവർത്തകനായ വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം “ആളൊരുക്കം” ഏപ്രിൽ 6 ന് തീയറ്ററുകളിൽ എത്തുന്നു .ഇക്കൊല്ലം സംസ്ഥാന സർക്കാർ മികച്ച നടനായി തെരെഞ്ഞെടുത്തത് ഇന്ദ്രൻസിനെയായിരുന്നു. ഈ ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന് ഈ നേട്ടം കൈവന്നത്. പപ്പുപിഷാരടി എന്ന വൃദ്ധനായ ഓട്ടൻതുള്ളൽ കലാകാരനെ അദ്ദേഹംഅവിസ്മരണീയമാക്കിയിരുന്നു.
" />
Headlines