തിരുവനന്തപുരം: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ 109-ാമത് ശാഖ മണ്ണന്തലയില്‍ പ്രര്‍ത്തനം ആരംഭിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍  കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.  മാർതോമ്മാ സഭയുടെ തിരുവനന്തപുരം – കൊല്ലം ഭദ്രാസന സെക്രട്ടറി റവ. ഡേവിഡ് ഡാനിയേല്‍ എ. ടി. എം. കൗണ്ടറും തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ എന്‍. അനില്‍കുമാര്‍ സേഫ് ഡെപ്പോസിറ്റ് ലോക്കറും ഉദ്ഘാടനം ചെയ്തു.
" />
Headlines