എസ്.ഡി.പി.ഐയുമായി ധാരണയില്ലെന്ന് കുഞ്ഞാലിക്കുട്ടി

എസ്.ഡി.പി.ഐയുമായി ധാരണയില്ലെന്ന് കുഞ്ഞാലിക്കുട്ടി

March 15, 2019 0 By Editor

എസ്.ഡി.പി.ഐയുമായി ധാരണയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് – എസ്.ഡി.പി.ഐ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യങ്ങളും ഇ.ടി മുഹമ്മദ് ബഷീര്‍ വിശദീകരിച്ചിട്ടുണ്ടെന്നും അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണ് പുറത്തുവന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.