കീഴ്ശാന്തിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

December 23, 2018 0 By Editor

കീഴ്ശാന്തിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്പനയം ദേവീ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായ പാലക്കാട് സ്വദേശി ഭിമന്യുവാണ് മരിച്ചത്.ക്ഷേത്രത്തിന്റെ ശ്രീകോവിലിനോട് ചേര്‍ന്ന മുറിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ചാലുമൂട് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.