തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു.ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20 രൂപയില്‍നിന്ന് 12 രൂപയായിട്ടാണ് കുറച്ചത്.കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക് ചേര്‍ഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. ഏപ്രില്‍ രണ്ട് മുതല്‍ വിലക്കുറവ് നിലവില്‍വരു.
" />
New
free vector