കാസര്‍ഗോഡ്: ഫാസിസത്തിനും അക്രമത്തിനുമെതിരെ കെ.പി സി സി പ്രസിഡണ്ട് എം.എം ഹസ്സന്‍ നയിക്കുന്ന ജന മോചനയാത്ര കാസര്‍ഗോഡ് നിന്നും പ്രയാണം ആരംഭിച്ചു..എ കെ ആന്റണി പതാക കൈമാറി യാത്രയ്ക്ക് തുടക്കം കുറിച്ചു. മോഡി ഭരണത്തിന് അന്ത്യം കുറിക്കാന്‍ കുരുക്ഷേത്ര യുദ്ധത്തിന് തയ്യാറവണമെന്ന് എ.കെ ആന്റണി പറഞ്ഞു.ദേശീയ തലത്തില്‍ പണ്ടെത്തേ പോലെ പാരമ്പര്യം പറഞ്ഞ ഒറ്റയക്ക് നില്‍ക്കാന്‍ സാധ്യമല്ലെന്ന് എ.കെ ആന്റണി പറഞ്ഞു.ചെന്നിതല ,വി.എം സുധീരന്‍, മുല്ലപള്ളി രാമചന്ദ്രന്‍,വി ഡി സതീശന്‍, കെ സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഏപ്രില്‍...
" />
Headlines