കണ്ണൂര്‍: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ സമരം ചെയ്തുവന്ന വയല്‍ക്കിളി കൂട്ടായ്‌മയുടെ സമരപ്പന്തല്‍ പൊളിച്ച്‌ നീക്കിയതിനെതിരെയുള്ള പുതിയ സമരത്തിന് തുടക്കമായി.സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് സിപിഎമ്മിന്റെ കോട്ടയായ കീഴാറ്റൂരിൽ ആവേശജനകമായ സമരം നടക്കുന്നത്. രാഷ്ട്രീയ വൈരം മറന്ന് സമരാനുകൂലികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കീഴാറ്റൂരിലേക്ക് ഒഴുകി എത്തി.രണ്ടരയോടെ തളിപ്പറമ്പ് ടൗൺ സ്‌ക്വയറിലാണ് മാർച്ച് തുടങ്ങിയത്. വൻ പൊലീസ് സന്നാഹമാണ് പ്രദേശത്തുള്ളത്.നടന്‍ സുരേഷ് ഗോപി, നേതാക്കളായ വിഎം സുധീരന്‍, പിസി ജോര്‍ജ്ജ്, അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ...
" />
Headlines