കൊച്ചി : രാജ്യത്തെ 19 നിയമ സര്‍വ്വകലാശാലകളില്‍ സംയോജിത ബി.എ. എല്‍.എല്‍.ബി. കോഴ്‌സിന് പ്രവേശനം ലഭിക്കുന്നതിനുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാന്‍ ഇനി 6 ദിവസം കൂടി മാത്രം അവശേഷിക്കെ ഇതിനകം ഏകദേശം 46,000 പേര്‍ അപേക്ഷിച്ചു കഴിഞ്ഞു. 2008 ല്‍ ക്ലാറ്റ് തുടങ്ങിയ ശേഷം ഇതാദ്യമായി കൊച്ചിയിലെ നുവാല്‍സാണ് പരീക്ഷ നടത്തുന്നത്.കഴിഞ്ഞ വര്‍ഷം 45,000 പേരാണ് അപേക്ഷിച്ചത്. ഈ വര്‍ഷം അമ്പതിനായിരത്തോളം അപേക്ഷകള്‍ പ്രതീക്ഷയ്ക്കുന്നതായി ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector