ചൈന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള വേദി മാറ്റി. സുരക്ഷ വീഴ്ച സംഭവിക്കാമെന്ന ബിസിസിഐയുടെ വിലയിരുത്തലാണ് തീരുമാനത്തിനു പിന്നില്‍. കാവേരി നദിജല തര്‍ക്കവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ മത്സരത്തിന് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. പകരം വേദി ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല. പൂനെയിലേക്ക് മത്സരങ്ങള്‍ മാറ്റുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍. രണ്ട് വര്‍ഷത്തെ മടങ്ങിവരവിനു ശേഷം നാട്ടിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മത്സരങ്ങള്‍ കാണാനാകാത്തത് ആരാധകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ചെന്നൈയുടെ ആദ്യ ഹോം മാച്ച്‌ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ നടന്നത്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ...
" />
New
free vector