ദുബായ്‌ : ഡയറക്‌ട്‌ മാര്‍ക്കറ്റിംഗും ഇ കൊമേഴ്‌സ്‌ വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ കൊമേഴ്‌സ്‌ പ്ലാറ്റ്‌ ഫോമായ ഫിജികാര്‍ട്ട്‌. കോം തങ്ങളുടെ വിപുലമായ ഉത്‌പന്ന ശൃംഖലയിലേക്ക്‌ പ്രമുഖ പോഷകാഹാര സപ്ലിമെന്റായ ന്യൂട്രിചാര്‍ജ്ജ്‌ ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കി. ദുബായിലെ അല്‍- തവാര്‍ മൂന്ന്‌ വെഡ്ഡിംഗ്‌ സെന്ററില്‍ നടന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരിലൊരാളയ ലോകോത്തര ടെന്നീസ്‌ താരം സാനിയ മിര്‍സ ന്യൂട്രിചാര്‍ജ്ജ്‌ ഔദ്യോഗികമായി ഫിജികാര്‍ട്ട്‌.കോമിലൂടെ വിപണിയിലിറക്കി. ദുബായില്‍ നടന്ന ചടങ്ങില്‍ ഫിജികാര്‍ട്ട്‌.കോം ചെയര്‍മാന്‍ ഡോ. ബോബി...
" />
Headlines