ബി.ഡി.ജെ.എസില്‍ പിളര്‍പ്പില്ലെന്ന് ശ്രീധരന്‍ പിള്ള

March 2, 2019 0 By Editor

ബി.ഡി.ജെ.എസില്‍ പിളര്‍പ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പാര്‍ട്ടി ഒറ്റക്കെട്ടായി എന്‍.ഡി.എയില്‍ നിലകൊള്ളും. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചാലുടന്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു.