പ്രായത്തിനും പൊക്കത്തിനും അനുസൃതമായി ശരീരഭാരം ക്രമീകരിക്കാന്‍ പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കൃത്യസമയത്ത് കഴിക്കുക. എന്നാല്‍ ഇടവേളകളില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം ബേക്കറി പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക. നാരുകളടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. തവിടുകളയാത്ത ധാന്യങ്ങള്‍, കൊഴുപ്പുകുറഞ്ഞ പാല്‍ ഉത്പന്നങ്ങള്‍, കോഴിയിറച്ചി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മാംസം കഴിക്കാത്തവര്‍ പയറുവര്‍ഗങ്ങള്‍, പനീര്‍ എന്നിവ കഴിക്കുക. മധുരമില്ലാത്ത കട്ടന്‍ചായ, ഉപ്പിട്ട നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവയാണ് പ്രമേഹരോഗികള്‍ക്ക് ഉത്തമമായ പാനീയങ്ങള്‍. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഡയറ്രില്‍...
" />