മമ്മൂട്ടി-ജോഷി കൂട്ടുകെട്ട് വീണ്ടും വരുന്നു

മമ്മൂട്ടി-ജോഷി കൂട്ടുകെട്ട് വീണ്ടും വരുന്നു

December 30, 2018 0 By Editor

മമ്മൂട്ടി-ജോഷി കൂട്ടുകെട്ട് വീണ്ടും വരുന്നു, അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും രചിച്ച സജീവ് പാഴൂരാണ്. 2008ല്‍ പുറത്തിറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റി ട്വന്റിയാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഒന്നാണ് മമ്മൂട്ടി-ജോഷി ടീമിന്റേത്.