ന്യൂ‌ഡല്‍ഹി: ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിലൊരാളും ഭാരതരത്ന ജേതാവുമായ മുതിര്‍ന്ന ബി.ജെ.പി നേതാവ് അടല്‍ ബിഹാരി വാജ്പേയ് എന്ന എ,​ബി.വാജ്പേയ് അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് വൈകിട്ടോടെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അല്‍ഷിമേഴ്സ് രോഗവും അലട്ടിയിരുന്ന വാജ്പേയിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
" />
Headlines