മുസ്‌ലിം ലീഗ് -എസ്.ഡി.പി.ഐ കൂടിക്കാഴ്ച യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന്   പി.വി അന്‍വര്‍

മുസ്‌ലിം ലീഗ് -എസ്.ഡി.പി.ഐ കൂടിക്കാഴ്ച യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പി.വി അന്‍വര്‍

March 15, 2019 0 By Editor

മുസ്‌ലിം ലീഗ് -എസ്.ഡി.പി.ഐ കൂടിക്കാഴ്ച യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാനും ചർച്ചക്കെത്തിയിരുന്നു. ആർ.എസ്.എസുമായും ചർച്ച നടത്തിയിട്ടുണ്ട്. ലീഗിന്റെ വർഗീയ മുഖമാണ് ചർച്ചയിലൂടെ പുറത്തുവന്നതെന്നും ലീഗ് വലിയ വില നല്‍കേണ്ടിവരുമെന്നും പി.വി അന്‍വര്‍ മലപ്പുറത്ത് പറഞ്ഞു.