മൂന്നാം സീറ്റില്‍ സമസ്തയുടെയും യൂത്ത്‌ലീഗിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ലീഗ്

മൂന്നാം സീറ്റില്‍ സമസ്തയുടെയും യൂത്ത്‌ലീഗിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ലീഗ്

February 9, 2019 0 By Editor

കോഴിക്കോട്: മൂന്നാം സീറ്റില്‍ സമസ്തയുടെയും യൂത്ത് ലീഗിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങാതെ മുസ്ലീം ലീഗ്. മൂന്നാം സീറ്റിന്റെ ഗുണദോഷങ്ങള്‍ പാര്‍ട്ടി വിലയിരുത്തുകയാണെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. നാളെ പാണക്കാട് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിഷയം ചര്‍ച്ച ചെയ്യും. മൂന്നാം സീറ്റിന്റെ പേരില്‍ യുഡുഎഫില്‍ തര്‍ക്കമോ പ്രശ്‌നമോ ഉണ്ടാകില്ലെന്ന് നേതാക്കള്‍ ഉറപ്പുനല്‍കുന്നു.