മുംബൈ: യുഎസ് ചൈന ട്രേഡ് വാര്‍ ആഗോള വിപണികളെ പിടിച്ചുലച്ചു. സെന്‍സെക്‌സ് 409.73 പോയന്റ് താഴ്ന്ന് 32,596.54 ലിലും നിഫ്റ്റി 116.75 പോയന്റ് നഷ്ടത്തില്‍ 9998.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2099 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 598 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.വേദാന്ത, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, ലുപിന്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, ഐടിസി...
" />
Headlines