കോഴിക്കോട് :  പത്തനംതിട്ടയിലേക്ക് പോകാനെത്തിയ 34 സൈനീകർ കരിപ്പൂർ വിമാനത്താവളത്തിന് സമീപം KSRTC ബസിൽ കുടുങ്ങിക്കിടക്കുന്നു. ജോധ്പൂരിൽ നിന്നെത്തിയ ഇവർക്ക് കരിപ്പൂരിൽ നിന്ന് പുറപ്പെടാനായിട്ടില്ല. കരിപ്പൂർ – കൊണ്ടോട്ടി വഴി വെള്ളത്തിൽ മുങ്ങിയതിനാല്‍ യാത്ര ദുർഘടമാണെന്നാണ് വിവരം. ഇവർ കയറിയ KSRTC ബസും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ കയറ്റിയ 2 ലോറികളുമാണ് കുടുങ്ങിക്കിടക്കുന്നത്. വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
" />
Headlines