റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡി​​ന്‍റെ ഇ​​ന്‍റ​​ർ​​സെ​​പ്റ്റ​​ർ 650, കോ​​ണ്ടി​​നെന്‍റ​​ൽ ജി​​ടി 650 എ​​ന്നീ ര​​ണ്ടു പു​​തി​​യ മോ​​ഡ​​ലു​​ക​​ൾ ജൂണിൽ ​​ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലെ​​ത്തും.​​ ഇ​​തേ​​ സ​​മ​​യം​ത​​ന്നെ ര​​ണ്ടു ബൈ​​ക്കു​​ക​​ളും ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കാ​​നും ഇവർ ശ്ര​​മി​​ക്കു​​ന്നു​​ണ്ട്.റോ​​യ​​ൽ​​എ​​ൻ​​ഫീ​​ൽ​​ഡ് ഇ​​തു​​വ​​രെ അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ള്ള മോ​​ഡ​​ലു​​ക​​ളി​​ൽ ഏ​​റ്റ​​വും പു​​ത്ത​​ൻ സാ​​ങ്കേ​​തി​​വി​​ദ്യ​​യും സം​​വി​​ധാ​​ന​​ങ്ങ​​ളു​​മു​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​വ​​യാ​​ണ് ഇ​​ന്‍റ​​ർ​​സെ​​പ്റ്റ​​റും കോ​​ണ്ടി​​ന​​ന്‍റ​​ലും. ഓ​​യി​​ൽ കൂ​​ളിം​​ഗ് സം​​വി​​ധാ​​ന​​മു​​ള്ള 647 സി​​സി ഫോ​​ർ സ്ട്രോ​​ക്ക് ര​​ണ്ടു സി​​ല​​ണ്ട​​ർ എ​​ൻ​ജി​​നാ​​ണ് ര​​ണ്ടു മോ​​ഡ​​ലുക​ളി​ലും ക​രു​ത്ത് പ​ക​രു​ന്ന​ത്. ടെ​​ലി​​സ്കോ​​പ്പി​​ക് ഫ്ര​​ണ്ട് ഫോ​​ർ​​ക്സ്,ട്വി​​ൻ റി​​യ​​ർ ഷോ​​ക് അ​​പ്സോ​​ർ​​ബ​​ർ, ഇ​​രു ച​​ക്ര​​ങ്ങ​​ളി​​ലും ഡി​​സ്ക്...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector