ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഡം​ബ​ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ റോ​ൾ​സ് റോ​യ്സ് ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്നു. ക​മ്പ​നി​യു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യു​ള്ള എ​ൻ​ജി​നു​ക​ൾ ഇ​ന്ത്യ​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​ന്ത്യ​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച് വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യാ​നും പ​ദ്ധ​തി​യു​ണ്ട്. റി​പ്പോ​ർ​ട്ടു​ക​ള​നു​സ​രി​ച്ച് റോ​ൾ​സ് റോ​യ്സ് പ​വ​ർ സി​സ്റ്റം​സ് ഇ​ന്ത്യ​യി​ലെ ഫോ​ഴ്സ് മോ​ട്ടോ​ഴ്സു​മാ​യി ധാ​ര​ണ‍യാ​യി​ട്ടു​ണ്ട്.
" />
Headlines