സം​വ​ര​ണ ബി​ല്ലി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ പ​രി​ഹ​സി​ച്ച്‌ വി.​ടി. ബ​ല്‍​റാം

സം​വ​ര​ണ ബി​ല്ലി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ പ​രി​ഹ​സി​ച്ച്‌ വി.​ടി. ബ​ല്‍​റാം

January 9, 2019 0 By Editor

സം​വ​ര​ണ ബി​ല്ലി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ പ​രി​ഹ​സി​ച്ച്‌ വി.​ടി. ബ​ല്‍​റാം എം​എ​ല്‍​എ. ഭ​ര​ണ​ഘ​ട​നാ ല​ക്ഷ്യ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​ന്‍ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​ണ്. തൊ​ലി​പ്പു​റ​ത്തു​ള്ള ന​വോ​ത്ഥാ​ന​മേ ന​മു​ക്ക് പ​റ​ഞ്ഞി​ട്ടു​ള്ളു​വെ​ന്നും പ​രി​ഹാ​സ​രൂ​പേ​ണ ബ​ല്‍​റാം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥര്‍ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.