ഗോള്‍ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം വാര്‍ ടെക്നോളജി രക്ഷക്കെത്തിയപ്പോള്‍ സ്വീഡന്‍ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 65ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സ്വീഡന്‍ ഏഷ്യന്‍ ടീമിനെ പരാജയപ്പെടുത്തിയത്.വിരസമായി തുടങ്ങിയ മത്സരത്തില്‍ ഒരു ഷോട്ട് പിറക്കാന്‍ 20 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു.രണ്ടാം പകുതിയിലും കാര്യമായ ചലനങ്ങള്‍ ഒന്നും ഇരു ടീമുകള്‍ക്കും ഉണ്ടാവാന്‍ കഴിഞ്ഞില്ല. എന്നാല്‍ 64ആം മിനിറ്റില്‍ വിക്ടര്‍ ക്ലാസണെ പകരക്കാരനായി വന്ന കിം മിന്‍ വൂ വീഴ്ത്തിയതിന് വാര്‍ ടെക്‌നോളജി പെനാല്‍റ്റി...
" />
Headlines