നോവലിലെ കഥാപാത്രങ്ങളിലൂടെ ഹിന്ദു സമൂഹത്തെ അധിക്ഷേപിച്ച ഹരീഷിനൊപ്പം നില നിൽക്കുകയാണ് പല എഴുത്തുകാരും പ്രമുഖരും ഈ വിഷയത്തിൽ ഹരീഷ് സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങരുതെന്ന് എംഎ ബേബി അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നു. ഹരീഷ് നോവല്‍ പ്രസിദ്ധീകരണം തുടരണമെന്നും സിപിഎം നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.അദ്ദേഹത്തിന് മറുപടിയുമായാണ് അലി അക്ബർ രംഗത്ത് എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ … പ്രിയ MA ബേബി, ഓരോ വിശ്വാസിക്കും ക്ഷേത്രം താന്‍ തന്നെയാണ് തന്റെ ശരീരത്തെയും മനസ്സിനേയുമാണ് അവിടെ ദര്‍ശിക്കുന്നത്, അവിടെ വരുന്ന സ്ത്രീകളുടെ അരക്കെട്ടിന്റെയും...
" />
Headlines