ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെ കോണ്‍ഗ്രസ് കണ്ണടയ്ക്കില്ല;സുപ്രീംകോടതിവിധി കോണ്‍ഗ്രസ് മാനിക്കുന്നുവെന്ന് ആനന്ദ് ശര്‍മ

ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെ കോണ്‍ഗ്രസ് കണ്ണടയ്ക്കില്ല;സുപ്രീംകോടതിവിധി കോണ്‍ഗ്രസ് മാനിക്കുന്നുവെന്ന് ആനന്ദ് ശര്‍മ

October 8, 2018 0 By Editor

കൊച്ചി: ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെ കോണ്‍ഗ്രസ് കണ്ണടയ്ക്കില്ല, സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് പ്രവര്‍ത്തകസമിതിയംഗം ആനന്ദ് ശര്‍മ. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിവിധി കോണ്‍ഗ്രസ് മാനിക്കുന്നു. വിഷയത്തില്‍ എഐസിസിയും കെപിസിസിയും തമ്മില്‍ അഭിപ്രായവ്യത്യാസമൊന്നുമില്ലയെന്നും പ്രാദേശിക സാഹചര്യങ്ങളനുസരിച്ച്‌ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നും ആനന്ദ് ശര്‍മ കൊച്ചിയില്‍ പറഞ്ഞു.