കാ​ഷ്മീ​രി​ൽ വീണ്ടും ഏറ്റുമുട്ടൽ; ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ഷ്മീ​രി​ൽ വീണ്ടും ഏറ്റുമുട്ടൽ; ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു

October 13, 2018 0 By Editor

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ഉണ്ടായ ഏറ്റുമുട്ടലിൽ ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. പു​ല്‍​വാ​മ​യി​ലെ ബാ​ബ്ഗു​ഡ് മേ​ഖ​ല​യി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഭീ​ക​ര​നി​ല്‍​നി​ന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക​ളും സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു. ഭീ​ക​ര​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.