കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിംസ്: ഇ​ന്ത്യ​ക്ക് സ്വർണം

April 6, 2018 0 By Editor

ഗോ​ൾ​ഡ് കോ​സ്റ്റ്: ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ൽ നടക്കുന്ന 21-ാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വർണം. ഭാരോദ്വാഹനത്തിൽ മീരാഭായ് ചാനുവാണ് സ്വർണം നേടിയത്. 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായുടെ സ്വവർണ നേട്ടം. നിലവിലെ ലോക ചാമ്പ്യനാണ് മീരാഭായ്. പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ പി.​ഗു​രു​രാ​ജ വെ​ള്ളി മെ​ഡ​ൽ നേടിയിരുന്നു.