ത​ന്‍റെ ര​ക്തം സ്വീ​ക​രി​ച്ച ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് എ​ച്ച്‌ഐ​വി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ത്തൊ​ന്‍​പ​തു​കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി

ത​ന്‍റെ ര​ക്തം സ്വീ​ക​രി​ച്ച ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് എ​ച്ച്‌ഐ​വി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ത്തൊ​ന്‍​പ​തു​കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി

December 31, 2018 0 By Editor

ചെ​ന്നൈ: ത​ന്‍റെ ര​ക്തം സ്വീ​ക​രി​ച്ച ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് എ​ച്ച്‌ഐ​വി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ത്തൊ​ന്‍​പ​തു​കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി. രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​യാ​ള്‍ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന എ​ലി​വി​ഷം ക​ഴി​ച്ചാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ വീ​ട്ടു​കാ​ര്‍ മ​ധു​രൈ രാ​ജാ​ജി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ‍​യി​ലി​രി​ക്കെ മ​രി​ച്ചു. യു​വ​തി​ക്ക് ന​വം​ബ​റി​ല്‍ ര​ക്തം ന​ല്‍​കു​മ്ബോ​ള്‍ എ​ച്ച്‌ഐ​വി ബാ​ധി​ത​നാ​ണെ​ന്ന് ഇ​യാ​ള്‍ തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. യു​വ​തി​യെ പ്ര​ത്യേ​ക ചി​കി​ത്സ​യ്ക്കാ​യി മ​ധു​ര​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. കൗ​ണ്‍​സി​ല​ര്‍​മാ​രെ​യും ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍​മാ​രെ​യും സ​സ്പെ​ന്‍​ഡ് ചെ​യ്തു.