ദിലീപിനെ തള്ളി ഫെഫ്ക; വിചാരണ ക‍ഴിയുംവരെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ല

ദിലീപിനെ തള്ളി ഫെഫ്ക; വിചാരണ ക‍ഴിയുംവരെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ല

June 28, 2018 0 By Editor

ദിലീപിനെ തള്ളി ഫെഫ്ക. ദിലീപിനെ ഇതുവരെ ഫെഫ്കയില്‍ തിരിച്ചെടുത്തിട്ടില്ലെന്ന് നേതൃത്വം അറിയിച്ചു.വിചാരണ ക‍ഴിയുംവരെ നടന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് ഫെഫ്ക നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.