പാ​ക്കി​സ്ഥാ​നെ​തി​രെ മു​ദ്രാ​വാ​ക്യവുമായി  ജ​ന​ങ്ങ​ള്‍ റോ​ഡി​ലി​റ​ങ്ങി ;കാ​ഷ്മീ​ര്‍ താ​ഴ്‌​വ​ര​യി​ല്‍ വീ​ണ്ടും ക​ര്‍​ഫ്യു

പാ​ക്കി​സ്ഥാ​നെ​തി​രെ മു​ദ്രാ​വാ​ക്യവുമായി ജ​ന​ങ്ങ​ള്‍ റോ​ഡി​ലി​റ​ങ്ങി ;കാ​ഷ്മീ​ര്‍ താ​ഴ്‌​വ​ര​യി​ല്‍ വീ​ണ്ടും ക​ര്‍​ഫ്യു

February 15, 2019 0 By Editor

ജ​മ്മു: കാ​ഷ്മീ​ര്‍ താ​ഴ്‌​വ​ര​യി​ല്‍ വീ​ണ്ടും ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്തി. പു​ല്‍​വാ​മ​യി​ല്‍ 44 ജ​വാ​ന്മാ​ര്‍ വീ​ര​മൃ​ത്യു​വ​രി​ച്ച ചാ​വേ​റാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന​ങ്ങ​ള്‍ റോ​ഡി​ലി​റ​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.
കാ​ഷ്മീ​രി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ റോ​ഡി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. ത്രി​വ​ര്‍​ണ്ണ പ​താ​ക​യു​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ല്‍ ക​യ​റി പാ​ക്കി​സ്ഥാ​നെ​തി​രെ മു​ദ്രാ​വാ​ക്യ​വും മു​ഴ​ക്കി. പ്ര​തി​ഷേ​ധ​ക്കാ​ര്‍ റോ​ഡി​ല്‍ തീ​യി​ടു​ക​യും ചെ​യ്തു.  വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങാ​തി​രി​ക്കാ​ന്‍ ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്തി​യ വി​വ​രം ലൗ​ഡ്സ്പീ​ക്ക​റി​ല്‍ വി​ളി​ച്ച്‌ പ​റ‍​ഞ്ഞി​ട്ടും ആ​ളു​ക​ള്‍ പി​രി​ഞ്ഞു​പോ​കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു