റെയ്ഡ് വിവരം അടുത്ത ദിവസം തന്നെ ചൈത്ര കോടതിയെ അറിയിച്ചുരുന്നുവെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

റെയ്ഡ് വിവരം അടുത്ത ദിവസം തന്നെ ചൈത്ര കോടതിയെ അറിയിച്ചുരുന്നുവെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

January 27, 2019 0 By Editor

റെയ്ഡ് വിവരം അടുത്ത ദിവസം തന്നെ ചൈത്ര കോടതിയെ അറിയിച്ചുരുന്നുവെന്ന് ഐജിയുടെ റിപ്പോര്‍ട്ട്. ചട്ടങ്ങള്‍ പാലിച്ചതിനാല്‍ കര്‍ക്കശനടപടിക്ക് സാധ്യതയില്ലെന്ന് സൂചന. എന്നാല്‍ നടപടി വേണമെന്ന കര്‍ക്കശ നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം. തിരുവനന്തപുരം ഡിസിപിയുടെ ചുമതല വഹിക്കുന്ന തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കൽ കോളജ് സിഐ എന്നിവരിൽ‌ നിന്നെല്ലാം  ഐജിയുടെ ചുമതല വഹിക്കുന്ന എഡിജിപി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു.