സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍

സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍

November 8, 2018 0 By Editor

സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് സാംസങ് 1536×2152 റെസൊല്യൂഷനില്‍ 7.3 ഇഞ്ച് ഡിസ്‌പ്ലേയാകും ഫോണിന് ഉള്ളത്. എന്നാല്‍ ഫോണിന്റെ ഡിസൈനിനെക്കുറിച്ചോ പേരിനെക്കുറിച്ചോ വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടില്ല .ഹുവായ്, എല്‍ജി എന്നീ കമ്പനികളും ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ്.