സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ല്‍ അ​ര്‍​ധ​രാ​ത്രി റെ​യ്ഡ്; ഡി​സി​പി​യോ​ട് മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​ര​ണം തേ​ടി

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ല്‍ അ​ര്‍​ധ​രാ​ത്രി റെ​യ്ഡ്; ഡി​സി​പി​യോ​ട് മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​ര​ണം തേ​ടി

January 25, 2019 0 By Editor

തി​രു​വ​ന​ന്ത​പു​രം: സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ല്‍ അ​ര്‍​ധ​രാ​ത്രി റെ​യ്ഡ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഡി​സി​പി​യു​ടെ ചു​മ​ത​ല വ​ഹി​ച്ച എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണി​നോ​ട് മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് വി​ശ​ദീ​ക​ര​ണം തേ​ടി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു. റെ​യ്ഡ് ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അ​ന്‍​പ​തോ​ളം പേ​ര​ട​ങ്ങി​യ ഡി​വൈ​എ​ഫ്‌ഐ സം​ഘം പോ​ലീ​സ് സ്റ്റേ​ഷ​നു ക​ല്ലെ​റി​ഞ്ഞ​ത്. പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രെ കാ​ണാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ അ​ന്‍​പ​തോ​ളം ഡി​വൈ​എ​ഫ്‌ഐ, സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തി​ല്‍ ചി​ല​ര്‍ സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫി​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​സി​പി പാ​ര്‍​ട്ടി ഓ​ഫി​സി​ല്‍ അ​ര്‍​ധ​രാ​ത്രി റെ​യ്ഡ് ന​ട​ത്തി​യ​ത്.