കൊച്ചി: തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 20 പൈസയും ഡീസലിന് 26 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച പെട്രോള്‍ വില ലിറ്ററിന് 40 പൈസയും ഡീസല്‍ വില ലിറ്ററിന് 30 പൈസയും കുറവ് വരുത്തിയിരുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില വലിയ രീതിയില്‍ കൂടിയിരുന്നു. ഇതിന് ശേഷം രാജ്യത്തുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായ 12 ദിവസങ്ങളായി ഇന്ധനവില കുറഞ്ഞിരുന്നു.
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector