പരസ്യമായുള്ള തിരിച്ചുവിളിക്കല്‍ നടപടികള്‍ മോഡലിന്റെ പ്രചാരം കുറയ്ക്കുമോയെന്ന് കെടിഎം ആശങ്കപ്പെടുന്നതിനാല്‍ മണ്‍സൂണ്‍ കിറ്റ് നിര്‍ബന്ധമായി ഘടിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി 390 ഡ്യൂക്കുകളെ കമ്പനി തിരിച്ചുവിളിക്കുന്നു. 2017 മോഡല്‍ 390 ഡ്യൂക്കില്‍ പ്രശ്‌നസാധ്യത മുന്‍നിര്‍ത്തി ബൈക്കിനെ കമ്പനി നിശബ്ദമായാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. നിര്‍മ്മാണ തകരാര്‍ സൗജന്യമായി പരിഹരിക്കാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു. കഴിഞ്ഞ വര്‍ഷമാണ് രണ്ടാം തലമുറ 390 ഡ്യൂക്കിനെ കെടിഎം ഇന്ത്യയില്‍ കൊണ്ടുവന്നത്. മൂന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് മണ്‍സൂണ്‍ കിറ്റിന്റെ ലക്ഷ്യം. 390 ഡ്യൂക്കില്‍ ഉടമകള്‍ നിരന്തരം പരാതിപ്പെടുന്ന ഹെഡ്‌ലാമ്പ്...
" />
Headlines