2026ല്‍ ലോകകപ്പ് ആതിഥേയത്വം വഹിക്കാന്‍ പോവുന്ന വേദി ഏതാണെന്ന് ഇന്ന് അറിയാം. ആഫ്രിക്കയില്‍ നിന്ന് മൊറോക്കോയും കോണ്‍കാഫ് മേഖലയില്‍ നിന്ന് യു.എസ്.എയും മെക്‌സിക്കോയും കാനഡയും ഒരുമിച്ചാണ് ലോകകപ്പിന് ആതിഥേയതം വഹിക്കാന്‍ ബിഡ് സമര്‍പ്പിച്ചിരിക്കുന്നത്. ഫിഫയുടെ 68 മത്തെ സമ്മേളനത്തിലാണ് വേദി പ്രഖ്യാപനം ഉണ്ടാവുക. ആദ്യമായി 48 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് ആവും 2026ലെ ലോകകപ്പ്. 2018 ലോകകപ്പ് റഷ്യയിലും 2022 ലോകകപ്പ് ഖത്തറിലും നടന്നത് കൊണ്ട് യൂറോപ്പില്‍ നിന്നോ ഏഷ്യയില്‍ നിന്നോ ഉള്ള രാജ്യങ്ങള്‍ക്ക് 2026ലെ വേദിക്കായി...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector