25 ല​ക്ഷം പി​ഴ വി​ധി​ച്ചെ​ന്ന വാ​ര്‍​ത്ത വ്യാ​ജം; പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ശാ​ന്ത് ഐ​എ​എ​സ്

25 ല​ക്ഷം പി​ഴ വി​ധി​ച്ചെ​ന്ന വാ​ര്‍​ത്ത വ്യാ​ജം; പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ശാ​ന്ത് ഐ​എ​എ​സ്

November 9, 2018 0 By Editor

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ര്‍ വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്ത​തി​ല്‍ 25 ല​ക്ഷം രൂ​പ പി​ഴ സ​ര്‍​ക്കാ​ര്‍ വി​ധി​ച്ചെ​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന് കോ​ഴി​ക്കോ​ട് മു​ന്‍ ക​ള​ക്ട​ര്‍ എ​ന്‍. പ്ര​ശാ​ന്ത്. അ​നി​ല്‍​കു​മാ​റെ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ത​യാ​റാ​ക്കി​യ വ്യാ​ജ റി​പ്പോ​ര്‍​ട്ടാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വെ​ന്ന നി​ല​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​തെ​ന്നും ഇ​ത് പ്ര​സി​ദ്ധീ​ക​രി​ച്ച​വ​ര്‍​ക്കും പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കും എ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എ​ന്‍.​പ്ര​ശാ​ന്ത് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.