സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ കീഴില്‍ ഗൂഗിള്‍ ഇന്ത്യന്‍ റെയില്‍വേ സഹകരണത്തോടെ 400 റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സംവിധാനം നടപ്പിലാക്കി. ആസാമിലെ ദിബ്രുഗര്‍ഹ സ്റ്റേഷനില്‍ ചൊവ്വാഴ്ചയായിരുന്നു 400ാമത്തെ വൈഫൈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ‘റയില്‍വയര്‍’ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതി പ്രകാരം ഒരു തവണ അരമണിക്കൂറോളം ഫ്രീ വൈഫൈ ഉപയോഗിക്കാന്‍ സാധിക്കും. ഒരു സെഷനില്‍ 350 എംബി വരെ ഡാറ്റ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ സേവനം. ആദ്യം 100 സ്റ്റേഷനുകളില്‍ ആയിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്....
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector