ദുബായ് : യു എ ഇയില്‍ ടെലികോം കമ്പനിയായ ഡു ഒരാഴ്ചത്തേക്ക് സൗജന്യ വൈഫൈ  പ്രഖ്യാപിച്ചു. ഈ മാസം 18 വരെ യു.എ.ഇയിലെ 400 ലേറെ കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.  കീപ് ഓണ്‍ ഗിവിംഗ് എന്ന പേരില്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമായാണ് ഈ ഓഫര്‍ നല്‍കുന്നത്. റമദാനും ഈദും കണക്കിലെടുത്ത് ഇത്തിസാലാത്ത് നേരത്തെ തന്നെ ഇന്റര്‍നെറ്റ് നിരക്ക് കുറച്ചിരുന്നു. പത്തിരട്ടി വേഗത്തോടെയായിരിക്കും സൗജന്യ വൈഫൈയെന്നും ഡു അറിയിച്ചു. കണക്ടിവിറ്റി അടിസ്ഥാന പൗരാവകാശമാണെന്നും ഇതു...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector