മൊ​​​ബൈ​​​ൽ ഫോ​​​ൺ പോ​​​ലെ ഇ​​​നി വൈ​​​ദ്യു​​​തി​​​യും റീ​​​ചാ​​​ർ​​​ജ്​ ചെ​​​യ്​​​​ത്​ ഉപയോഗിക്കാം

Image

മൊ​​​ബൈ​​​ൽ ഫോ​​​ൺ പോ​​​ലെ ഇ​​​നി വൈ​​​ദ്യു​​​തി​​​യും റീ​​​ചാ​​​ർ​​​ജ്​ ചെ​​​യ്​​​​ത്​ ഉ​​​പ​​​യോ​​​ഗി​​​ക്കാം. വൈ​​​ദ്യു​​​തി ബി​​​ല്ല​​​റി​​​യാ​​​ൻ മീ​​​റ്റ​​​ർ റീ​​​ഡ​​​റെ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യോ പ​​​ണ​​​മ​​​ട​​​ക്കാ​​​ൻ ബി​​​ൽ​​​കൗ​​​ണ്ട​​​റി​​​ന്​ മു​​​ന്നി​​​ൽ ക്യു ​​​നി​​​ൽ​​​ക്കു​​​ക​​​യോ വേ​​​ണ്ട. മ​​​റ്റ്​ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷി​​​ച്ച്​ വി​​​ജ​​​യി​​​ച്ച പ്രീ​​​​പെ​​​യ്​​​​ഡ്​ മീ​​​റ്റ​​​റു​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്ത്​ ന​​​ട​​​പ്പാ​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണ്​ കെ.​​​എ​​​സ്.​​​ഇ.​​​ബി.ആ​​​റ്​ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​ദ്ധ​​​തി ...