ബോളിവുഡ് നടി ആലിയ ഭട്ടിന്റെ ട്വിറ്റര്‍ പോസ്റ്റിലെ തെറ്റ് തിരുത്തി അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന്റെ അനുഭവത്തെ പറ്റി നടി ആലിയ ഭട്ട് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ കണ്ട് പഠിക്കാന്‍ കഴിഞ്ഞുവെന്നാണ് ആലിയ ട്വീറ്റ് ചെയ്തത്. എന്നാല്‍ ആലിയ ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ബിഗ് ബി ട്വീറ്റില്‍ ഒരു തെറ്റു കണ്ടെത്തി. ആലിയ നിങ്ങള്‍ വളരെയധികം...
" />
Headlines