ചൊവ്വാ ഉപരിതലത്തില്‍ മനുഷ്യരെ ഇറക്കാനുള്ള ഒരുക്കത്തിലാണ് നാസ. എന്നാല്‍ അതിനും മുമ്പ് തന്നെ ചൊവ്വയ്ക്ക് മുകളിലൂടെ ഡ്രോണ്‍ പറത്താനൊരുങ്ങുകയാണ് നാസ. മാര്‍സ് ഹെലികോപ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞന്‍ ഉപകരണം ചുവന്ന ഗ്രഹത്തിന് വേണ്ടി പ്രത്യേകം രൂപകല്പ്പന ചെയ്തതാണ്. 2020 ലെ അടുത്ത റോവര്‍ പദ്ധതിയില്‍ മാര്‍സ് ഹെലികോപ്റ്ററും ഉള്‍പ്പെടുത്തും. ചൊവ്വാഗ്രഹത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാണ് ഈ ഡ്രോണ്‍ ഉപയോഗപ്പെടുത്തുക. 1.8 കിലോഗ്രാം ഭാരമുള്ള ഈ ഡ്രോണ്‍ ഏറെ ശ്രമകരവും എന്നാല്‍ ഏറെ പ്രയോജനകരവുമായ പദ്ധതിയാണെന്ന് നാഷണല്‍...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector