ന്യൂഡല്‍ഹി: അഡാര്‍ ലൗ ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി ചോദ്യം ചെയ്ത് ചിത്രത്തിലെ നായിക പ്രിയാ വാര്യര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി റദ്ദാക്കി. തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് ചോദ്യം ചെയ്താണ് പ്രിയ സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. ഗാനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്ന് കോടതി പറഞ്ഞു. കേസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും തന്റെ മൗലികാവകാശം ലംഘിക്കുന്നതാണ് പരാതിയെന്നും, കേസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പ്രിയ ആവശ്യപ്പെട്ടിരുന്നു. പ്രിയയ്ക്ക് പുറമെ ചിത്രത്തിന്റെ...
" />
Headlines