ന്യൂഡല്‍ഹി: 2019 എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടത്തില്‍ തായ്‌ലാന്‍ഡിനെ നേരിടും. ജനുവരി ആറിന് അല്‍നഹ്‌യാന്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ തായ്‌ലാന്‍ഡ് മത്സരം. ആതിഥേയരായ യുഎഇ, ബഹ്‌റൈന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. നിലവില്‍ 97ാം സ്ഥാനത്താണ് ഇന്ത്യ. തായ്‌ലാന്‍ഡ് 122ാം സ്ഥാനത്തുമാണ്. ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി ഒന്ന് വരെ യുഎഇയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യത നേടുന്നത്.
" />
New
free vector