അഗളി: ചുരുങ്ങിയ ദിവസങ്ങളിലെ സേവനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച അഗളി എഎസ്പി സുജിത്ദാസ് ഐപിഎസിന് സ്ഥലം മാറ്റം. ഇന്നു രാവിലെ 11.30 ന് അഗളി സ്റ്റേഷന്‍ പരിസരത്ത് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കും. 2018 ഏപ്രില്‍ 21ന് അഗളി സബ് ഡിവിഷനില്‍ എ എസ് പിയായി അദ്ദേഹം നാലുമാസവും പതിനഞ്ചുദിവസവും മാത്രമാണ് അട്ടപ്പാടിയിലുണ്ടായിരുന്നത്. അട്ടപ്പാടിയിലെ ആദിവാസി യുവാക്കളുടെ കായികവളര്‍ച്ചയ്ക്കുവേണ്ടി 38 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് അഗളിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റിലൂടെയാണ് അദ്ദേഹം അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. ടൂര്‍ണമെന്റില്‍ നിന്ന് ഇരുപതോളം യുവപ്രതിഭകള്‍ക്ക് പരിശീലനം...
" />
Headlines