ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്ക സയന്‍സസിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 668 ഒഴിവുകളാണുള്ളത്. നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് ഗ്രേഡ്II (ജനറല്‍ -424, ഒ.ബി.സി. -84, എസ്.സി. -47, എസ്.ടി. -56) യോഗ്യത: (1) ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്‍റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് ബി.എസ്.സി (ഹോണേഴ്സ്) നഴ്സിങ്/ ബി.എസ്.സി (നഴ്സിങ്)/ ബി.എസ്.സി (2) സ്റ്റേറ്റ്/ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ നഴ്സ്-മിഡ്വൈഫ് രജിസ്ട്രേഷന്‍. അല്ലെങ്കില്‍, ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്‍റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ജനറല്‍ നഴ്സിങ്...
" />
Headlines