ആലപ്പുഴ: പ്രളയക്കെടുതിയില്‍ വലയുന്ന ആലപ്പുഴ ജില്ലയില്‍ നാളെ ഓണം അവധി കഴിഞ്ഞ് തുറക്കുക പകുതി സ്‌കൂളുകള്‍ മാത്രം. ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പകുതിയില്‍ മാത്രമേ ക്ലാസുകള്‍ ആരംഭിക്കൂ എന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഈ മാസം 31ന് മുഴുവന്‍ സ്‌കൂളുകളും പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓണം അവധിക്ക് ശേഷം ഓഗസ്റ്റ് 29ന് സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചിരുന്നു. തേസമയം ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ചിലതാണ് നാളെ തുറക്കാത്തത്. ഒന്നാം...
" />
Headlines