ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായുള്ള ആദ്യഘട്ട കൂടിക്കാഴ്ച പൂര്‍ത്തിയായി. രാത്രി നടക്കുന്ന കൂടിക്കാഴ്ചയില്‍ ബീഹാറിലെ ലോക്‌സഭാ സീറ്റ് വിഭജനം കൂടുതല്‍ ചര്‍ച്ചയാവും. 17 സീറ്റുകള്‍ വേണമെന്ന ജെഡിയുവിന്റെ ആവശ്യത്തെ ബിജെപി അംഗീകരിക്കുമോയെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഒറ്റുനോക്കുന്നത്. അതിനിടെ ബിഹാറിലും കേന്ദ്രത്തിലും എന്‍ഡിഎ ഘടകക്ഷിയായ ആര്‍ എല്‍ എസ് പി പിളര്‍ന്നു. രണ്ട് ഘട്ടമായാണ് കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്.രാവിലെ നടന്ന ആദ്യ ഘട്ട കൂടിക്കാഴ്ചയില്‍ സീറ്റ് വിഭജനം പ്രധാന ചര്‍ച്ചയായിട്ടുണ്ടെന്നാണ് സൂചന....
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector